ബുര്‍ജ് ഖലീഫയില്‍ ദൃശ്യ വിസ്മയമൊരുക്കുന്ന മലയാളി ശോഭ

burj khalifa led screen malayali 0903
SHARE

ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ എല്‍ഇഡി സ്ക്രീനില്‍ വിരിയുന്ന ദൃശ്യ വിസ്മയത്തിനു പിന്നില്‍ ഒരു മലയാളിയാണ്. സജീബ് കോയയുടെ ഉടമസ്ഥതയിലുള്ള കനേഡിയന്‍ കമ്പനിയാണ് ബുര്‍ജ് ഖലീഫയിലെ ദൃശ്യ വിസ്മയങ്ങള്‍ ഒരുക്കുന്നത്.

Malayali behind the LED screen visuals of Burj Khalifa

MORE IN GULF
SHOW MORE