മേതിൽ ദേവികയുടെ നൃത്തശിൽപശാല ദുബായിൽ

methil-devika
SHARE

നൃത്തശിൽപശാലയുമായി നർത്തകി മേതിൽ ദേവിക ദുബായിയിൽ. ദുബായ്– നൃത്തശിൽപശാലയുമായി നർത്തകി മേതിൽ ദേവിക ദുബായിയിൽ. ശനി, ഞായർ ദിവസങ്ങളിലായി  ഇന്ത്യൻ കോണ്‍സിലേറ്റിലും ബർ ദുബായിയിലെ ഫോർ പോയന്‍റ്സിലുമായാണ് അഭ്യാസകളരിയെന്ന പേരിൽ ശിൽപശാല സംഘടിപ്പിക്കുന്നത്. 16ന്  വൈകിട്ട് ഫോർ പോയന്‍റിസ് ഡാൻസ് ടോക് എന്ന പേരിൽ കാണികളുമായി സംവദിച്ചുകൊണ്ടുള്ള പ്രത്യേക  നൃത്താവതരണവും ഉണ്ടാകും. താൽപര്യമുള്ളവർക്ക് 0501465153 എന്ന നമ്പറിൽ വിളിച്ചോ  methildevikadoc@gmail.com എന്ന ഇ മെയിൽ വഴി റജിസ്റ്റർ ചെയ്യാം. 

MORE IN GULF
SHOW MORE