റാസൽഖൈമയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരെക്കുറിച്ചോ, പരുക്കേറ്റവരെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
റാസൽഖൈമയിൽ വാഹനാപകടം; 2 പേർ മരിച്ചു
സ്വന്തം ലേഖകൻ
MORE IN GULF
-
ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്ക് കൂടുതൽ സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്
-
മോര്‍ച്ചറി തണുപ്പില്‍ രണ്ടാഴ്ച; ആശുപത്രിയുടെ കനിവ്; പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക്
-
സൗദിയുടെ വിവിധ പ്രവിശ്യകളിൽ മഴ തുടരുന്നു; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
-
ദുബായിലെ സ്കൂളുകളില്‍ ഫീസ് കൂടും: രക്ഷിതാക്കൾക്ക് മെസേജ് അയച്ച് സ്കൂള്‍ മാനേജ്മെന്റുകൾ
-
മെലീഹ നാഷണൽ പാർക്ക് ഇനി സംരക്ഷിത ദേശീയോദ്യാനം
-
അബുദാബി രാജകുടുംബാംഗം ഷെയ്ഖ് തഹ്നൂൺ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു
RELATED STORIES
-
പ്രവാസികൾക്കു തിരിച്ചടിയാകും; യുഎഇയിൽ സ്വദേശിവൽക്കരണം നടപ്പാക്കാത്ത കമ്പനികൾക്ക് പിഴ
-
യുഎഇയിലേക്കുള്ള ടിക്കറ്റിന് ഇരട്ടി നിരക്ക്; കേരളത്തിലെത്താനുള്ള ചിലവ് ഇങ്ങനെ
-
ആൽക്കഹോളിന്റെ കുറഞ്ഞ അളവ് 0.5%; അബുദാബിയിൽ മദ്യം വാങ്ങാനും വിൽക്കാനും പുതിയ നയം
-
ദേഷ്യത്തിൽ ഭാര്യയുടെ കാർ കത്തിച്ചു; 'മാനസികരോഗം' കോടതി തള്ളി; ഭർത്താവിന് ശിക്ഷ
-
വില്ലയിൽ ഒന്നിലേറെ കുടുംബം താമസിച്ചാൽ നിയമലംഘനം; നടപടി ശക്തമാക്കി ദുബായ്
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.