മലപ്പുറം ചെറിയമുണ്ടം സ്വദേശി ഉസ്മാന് പാലപ്പറമ്പില്‍ (40) ഹൃദയാഘാതത്തെ തുടര്‍ന്ന് സലാലയില്‍ അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു മരണം. 10 വര്‍ഷമായി റായ്സൂത് സിമന്റ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും മൂന്ന് മക്കളമുണ്ട്. മൃതദേഹം നാട്ടില്‍ അയക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് ഒ ഐ സി സി പ്രവര്‍ത്തകരായ സന്തോഷ്, റഫീഖ് എന്നിവര്‍ അറിയിച്ചു.
മലയാളി സലാലയില്‍ അന്തരിച്ചു
സ്വന്തം ലേഖകൻ
MORE IN GULF
-
സൗദിയുടെ വിവിധ പ്രവിശ്യകളിൽ മഴ തുടരുന്നു; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
-
ദുബായിലെ സ്കൂളുകളില്‍ ഫീസ് കൂടും: രക്ഷിതാക്കൾക്ക് മെസേജ് അയച്ച് സ്കൂള്‍ മാനേജ്മെന്റുകൾ
-
മെലീഹ നാഷണൽ പാർക്ക് ഇനി സംരക്ഷിത ദേശീയോദ്യാനം
-
അബുദാബി രാജകുടുംബാംഗം ഷെയ്ഖ് തഹ്നൂൺ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു
-
വിജ്ഞാനവും കലയും സർഗാത്മകതയും ചേർന്ന ആഘോഷം; ഷാർജയില്‍ കുട്ടികളുടെ വായനോൽസവത്തിന് തുടക്കം
-
കനത്ത മഴ, ഇടിമിന്നല്‍; യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്; വിമാനങ്ങള്‍ റദ്ദാക്കി
RELATED STORIES
-
പ്രവാസികൾക്കു തിരിച്ചടിയാകും; യുഎഇയിൽ സ്വദേശിവൽക്കരണം നടപ്പാക്കാത്ത കമ്പനികൾക്ക് പിഴ
-
യുഎഇയിലേക്കുള്ള ടിക്കറ്റിന് ഇരട്ടി നിരക്ക്; കേരളത്തിലെത്താനുള്ള ചിലവ് ഇങ്ങനെ
-
ആൽക്കഹോളിന്റെ കുറഞ്ഞ അളവ് 0.5%; അബുദാബിയിൽ മദ്യം വാങ്ങാനും വിൽക്കാനും പുതിയ നയം
-
ദേഷ്യത്തിൽ ഭാര്യയുടെ കാർ കത്തിച്ചു; 'മാനസികരോഗം' കോടതി തള്ളി; ഭർത്താവിന് ശിക്ഷ
-
വില്ലയിൽ ഒന്നിലേറെ കുടുംബം താമസിച്ചാൽ നിയമലംഘനം; നടപടി ശക്തമാക്കി ദുബായ്
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.