E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

ഒമാനിൽ തൊഴില്‍ രംഗത്ത് സ്ത്രീ സാന്നിധ്യം വര്‍ധിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

oman-muscut
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മസ്‌കത്ത്: വരും വര്‍ഷങ്ങളില്‍ രാജ്യത്തെ തൊഴില്‍ വിപണിയിലും സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്ന് കണക്കുകള്‍. വര്‍ഷാദ്യത്തില്‍ തന്നെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീ തൊഴിലന്വേഷകരുടെ എണ്ണം 60 ശതമാത്തിലധികമായി വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2017ലെ ആദ്യ മൂന്നു മാസങ്ങളില്‍ 12,216 പുരുഷ തൊഴലന്വേഷകരുള്ളപ്പോള്‍ സ്ത്രീ തൊഴിലന്വേഷകരുടെ എണ്ണം 22,030 ആയിരുന്നു. അടുത്തകാലത്ത് ധാരാളം സ്ത്രീകള്‍ തൊഴില്‍ രംഗത്തെത്തുമെന്നതാണ് വാസ്തവം.

63 ശതമാനം സ്ത്രീകള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത തൊഴില്‍ കമ്പോളത്തിന്റെ ആവശ്യകത അനുസരിച്ചാണെന്ന് ദേശീയ സ്ഥിതി വിവര വിഭാഗം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തൊഴില്‍ മേഖലയിലെ സ്ത്രീ സാന്നിധ്യം വര്‍ധിക്കുന്ന കാലം വിദൂരമല്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :