‘സമരങ്ങള്‍ തോറ്റിട്ടില്ല’ ഇത് ‘പഞ്ച്’ പഞ്ചവല്‍സര പദ്ധതി

നിരവധി സിനിമകള്‍ തിയറ്ററില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന സമയാണ്. അതിനിടയിലേക്ക് പ്രമേയം കൊണ്ട് വ്യത്യസ്തമായ ഒരു സിനിമ കൂടിയെത്തുകയാണ്. കലമ്പാസുര ദര്‍ശനം അഥവാ പഞ്ചവല്‍സര പദ്ധതി. സിനിമയുടെ വിശേഷങ്ങളുമായി താരങ്ങള്‍.

panjavalsara film team interview