'സരിതയേയും ദേവികയേയും പറ്റി ഒരു വാക്ക് മോശം പറഞ്ഞിട്ടില്ല'

mukesh-intrw
SHARE

ഏത് കാര്യം ആവശ്യപ്പെട്ടാലും ഏയ് അതിന് എന്നെ കിട്ടില്ലെന്ന് പറയാന്‍ പാടില്ലെന്നും പരമാവധി ആത്മാര്‍ഥമായി ശ്രമിച്ചുനോക്കുമെന്നും മുകേഷ്. ഒന്നില്‍ നിന്നും താന്‍ ഒളിച്ചോടില്ലെന്നും ഒന്നും പിടിച്ചടക്കാന്‍ പോകില്ലെന്നും വീണ്ടും എംഎല്‍എ സ്ഥാനത്തേക്ക് മല്‍സരിക്കുമോ എന്ന ചോദ്യത്തോട് മുകേഷ് പ്രതികരിച്ചു.  വിവാഹമോചനം ജീവിതത്തിന്‍റെ ഒരു ഭാഗമാണെന്ന് നടനും എംഎല്‍എയുമായ മുകേഷ്. തന്‍റെ ജീവിതത്തിലുണ്ടായ രണ്ട് സ്ത്രീകളോടും ദേഷ്യമില്ലെന്നും ഒരു വാക്ക് പോലും മോശം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. വിഡിയോ കാണാം.

Interview with mukesh

MORE IN ENTERTAINMENT
SHOW MORE