'വെല്ലുവിളിയായി 2018; ഉറക്കമില്ലാത്ത ദിവസങ്ങൾ; എയർ ലിഫ്റ്റിങ് മറക്കാനാകില്ല'

chemen-chakko
SHARE

സിനിമയില്‍ അഭിനേതാക്കള്‍ മാത്രമല്ല, അണിയറയിലുള്ള ടെക്നീഷ്യന്‍സും താരങ്ങളാണ്. അവരെ നമ്മള്‍ ഓര്‍ക്കാറില്ലെന്നു മാത്രം. 2018 സിനിമയില്‍ മഹാപ്രളയത്തിന്റെ ഭീകരത ഒട്ടും ചോരാതെ സ്ക്രീനിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചവരില്‍ ഒരാള്‍ എഡിറ്റര്‍ ചമന്‍ ചാക്കോയാണ്. ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നു എഡിറ്റിങ് വേളയിലെന്നു ചമന്‍ മനോരമ ന്യൂസ് ഡോട്ട് കോമിനു അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE