അറുപതാം വയസില്‍ ആശിഷ് വിദ്യാർഥിക്ക് രണ്ടാം വിവാഹം; വധു രുപാലി

Ashish Vidyarthi -marriage
SHARE

സിഐഡി മൂസയിലൂടെ മലയാളി പ്രേക്ഷകന് പ്രിയങ്കരനായി മാറിയ ആശിഷ് വിദ്യാർഥിക്ക് അറുപതാം വയസില്‍ രണ്ടാം വിവാഹം. അസമിൽ നിന്നുള്ള രുപാലി ബറുവയാണ് വധു. ദേശീയ അവാർഡ് ജേതാവായ ആശിഷിന്റെ രണ്ടാം വിവാഹമാണിത്. നേരത്തെ മുൻകാല നടി ശകുന്തള ബറുവയുടെ മകൾ രജോഷി ബറുവയുമായി  വിവാഹിതനായിരുന്നു, 1995-ൽ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ദ്രോഹ്കൽ എന്ന ചലച്ചിത്രത്തിലൂടെ ആശിഷ് വിദ്യാർഥി നേടിയിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE