‌'ചുണ്ണാമ്പുണ്ടോ ചേട്ടാ..' ഇത് ഒരു മോഡേണ്‍ പ്രേതക്കഥ!

maria horror film 1405
SHARE

വെളുത്ത സാരി, പുക, പാട്ട്, തേറ്റ പോലെ കൂര്‍ത്ത പല്ലുകള്‍, പൊട്ടിച്ചിരി, പനംകുല പോലെ മുടി. ഭാഷ ഏതാണെങ്കിലും ഇന്ത്യയിലെ പ്രേതങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ഏറെക്കുറെ ഈ യൂണിഫോമായിരിക്കും. മലയാളി പ്രേക്ഷകരെ പേടിപ്പിച്ച ലക്ഷണമൊത്ത ഒരു പഴയ ചോദ്യമുണ്ട്. ചുണ്ണാമ്പുണ്ടോ ചേട്ടാ... ആരുടെയോ മനസിലുദിച്ച ആ പ്രേത സങ്കല്പം വര്‍ഷങ്ങളോളം മാറ്റമില്ലാതെ നിന്നു. പറഞ്ഞ് പരത്തിയ, കേട്ട് ഭയന്ന നിറമുള്ള പ്രേതകഥകള്‍. എന്നാല്‍ ഇന്ന് പ്രേതങ്ങളുടെ രൂപം മാറി, ഭാവം മാറി. പഴയ പോലെ ചോരകുടിയൊന്നുമില്ല. അടിമുടി ന്യൂജെന്‍ പ്രേതങ്ങള്‍..

MORE IN ENTERTAINMENT
SHOW MORE