വെളുത്ത സാരി, പുക, പാട്ട്, തേറ്റ പോലെ കൂര്‍ത്ത പല്ലുകള്‍, പൊട്ടിച്ചിരി, പനംകുല പോലെ മുടി. ഭാഷ ഏതാണെങ്കിലും ഇന്ത്യയിലെ പ്രേതങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ഏറെക്കുറെ ഈ യൂണിഫോമായിരിക്കും. മലയാളി പ്രേക്ഷകരെ പേടിപ്പിച്ച ലക്ഷണമൊത്ത ഒരു പഴയ ചോദ്യമുണ്ട്. ചുണ്ണാമ്പുണ്ടോ ചേട്ടാ... ആരുടെയോ മനസിലുദിച്ച ആ പ്രേത സങ്കല്പം വര്‍ഷങ്ങളോളം മാറ്റമില്ലാതെ നിന്നു. പറഞ്ഞ് പരത്തിയ, കേട്ട് ഭയന്ന നിറമുള്ള പ്രേതകഥകള്‍. എന്നാല്‍ ഇന്ന് പ്രേതങ്ങളുടെ രൂപം മാറി, ഭാവം മാറി. പഴയ പോലെ ചോരകുടിയൊന്നുമില്ല. അടിമുടി ന്യൂജെന്‍ പ്രേതങ്ങള്‍..
'ചുണ്ണാമ്പുണ്ടോ ചേട്ടാ..' ഇത് ഒരു മോഡേണ്‍ പ്രേതക്കഥ!
സ്വന്തം ലേഖകൻ
MORE IN ENTERTAINMENT
-
ഇടിയുടെ പൊടി പൂരം തീർക്കാൻ 'ടർബോ ജോസ്', മമ്മൂട്ടി ചിത്രം മെയ് 23ന്
-
‘പരം പരം പരമ സുന്ദരി ’ പാടി മഞ്ജു വാരിയർ ; കയ്യടി
-
'തിരക്കഥ തരാം; നിങ്ങള്‍ വായിച്ചിട്ട് പറയൂ': ഇനി നിയമവഴിയെന്ന് നിഷാദ് കോയ
-
ഒറ്റ ഫ്രെയിമില്‍ രണ്ട് മഹാദ്ഭുതങ്ങള്‍; തലൈവരും ബിഗ് ബിയും; വൈറല്‍
-
‘പ്രിയപ്പെട്ട ഉമ്മ..’; അമ്മയ്ക്ക് പിറന്നാളാശംസകളറിയിച്ച് ദുല്‍ഖര്‍ സല്മാന്; പോസ്റ്റ് വൈറല്‍
-
ഓണ്‍ലൈനായും വോട്ട് ചെയ്യാമല്ലോ?; നടി ജ്യോതികയെ ട്രോളി സോഷ്യല്‍ ലോകം
RELATED STORIES
-
‘കണ്ണനെ കൂടാതെ ഒരു മകന് കൂടി, അങ്ങനെ നാലു മക്കളായെനിക്ക്’; വാചാലനായി ജയറാം
-
നടനെന്ന പ്രിവിലേജ് ചമ്മലാണ്; പക്ഷേ ചിലപ്പോള്‍ ആവശ്യമാണ്
-
‘സമരങ്ങള്‍ തോറ്റിട്ടില്ല’ ഇത് ‘പഞ്ച്’ പഞ്ചവല്‍സര പദ്ധതി
-
ആരോമലേട്ടന് ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?; ചിരിയുടെ മാലപ്പടക്കവുമായി മന്ദാകിനി
-
‘ഹിറ്റടിക്കാന്‍ ക്വാളീസ് നിര്‍ബന്ധം..’; മൂന്ന് സിനിമയിലും പ്രധാന റോള്‍..!
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.