'മസാ ആഗയാ; ജാക്സൺ ബസാർ ആഗയാ; ഞെട്ടിച്ച് ഗോവിന്ദ് വസന്ത; 3D മോഷൻ ഗാനം

mazaa-aagaya
SHARE

ഷമൽ സുലൈമാന്റെ സംവിധാനത്തിൽ ലുക്മാൻ , ജാഫർ ഇടുക്കി, ഇന്ദ്രൻസ്, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ജാക്സൺ ബസാർ യൂത്തി'ലെ രണ്ടാമത്തെ ഗാനം റിലീസായി. 'മസാ ആഗയാ... ജാക്സൺ ബസാർ ആഗയാ'എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ടിറ്റോ പി തങ്കച്ചൻ രചന നിർവഹിച്ച ത്രീഡി മോഷൻ ഗാനം  ഡബ്സി, ജാഫർ ഇടുക്കി, ഗോവിന്ദ് വസന്ത എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

Mazaa Aagaya Song | Jackson Bazaar Youth |Lukman| Shamal Sulaiman|Govind Vasantha

MORE IN ENTERTAINMENT
SHOW MORE