എന്താണ് ഡീഡീ, മീനു..; ഉത്തരം തെറ്റിയാലും പത്തുലക്ഷം കൊടുക്കുന്നുവെന്ന് കേട്ടല്ലോ..

dd-meenu-udan-panam
SHARE

മഴവിൽ മനോരമ ഉടൻ പണം ചാപ്റ്റർ 4 നൂറ് എപ്പിസോഡുകൾ പിന്നിടുമ്പോൾ  മുന്നോട്ടുവയ്ക്കുന്നത് ആഴ്ചയിൽ പത്തുലക്ഷം വീട്ടിലിരുന്ന് നേടാനുള്ള സുവർണ്ണാവസരം. മനോരമ മാക്സ് ആപ്പിലൂടെ നിർത്താതെ ഓക്കോങ് ഗെയിം കളിക്കുന്നവർക്കാണ് ഉത്തരം തെറ്റാണെങ്കിൽ പോലും വൻതുക ലഭിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE