‘ഞാന്‍ സിനിമ കാണാറില്ല; പണം തന്നെ വലുത്; 'ഒടിടിയിലേത് എല്ലാം സീരിയല്‍’

vinayakan-panthrandu
SHARE

തനിക്കെതിരായി ഉയർന്ന് ആരോപണങ്ങൾക്കെല്ലാം മറുപടിയുമായി നടൻ വിനായകൻ. തനിക്കൊപ്പം ജോലി ചെയ്ത സ്ത്രീകളാരും പരാതി ഉന്നയിക്കാറില്ല. മീടൂ അടിസ്ഥാനമില്ലാത്ത്. സിനിമകൾ കാണാറില്ല. അഭിനയിക്കും പോകും. അതിനപ്പുറം സൗഹൃദങ്ങളില്ല. പണമാണ് വലുത്. ഒടിടിയിൽ റിലാസാകുന്ന സിനിമൾ സീരിയലുകള്‍. എല്ലാത്തിലും തന്റേതായ അഭിപ്രായം നടൻ വ്യക്തമാക്കുകയാണ് താരം. ഒപ്പം പന്ത്രണ്ട് എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ ലിയോ തദേവൂസ്, നടൻ ദേവ് മോഹൻ, സംഗീത സംവിധായകൻ അൽഫോൺസ് എന്നിവരും. പ്രത്യേക അഭിമുഖം കാണാം: 

MORE IN ENTERTAINMENT
SHOW MORE