എന്റെ മോട്ടിവേഷണൽ സ്പീക്കർ ?; ജീവിതത്തെകുറിച്ച് ജയസൂര്യ

സിനിമയിലെത്തിയിട്ട് 20 വർഷം. ചെറിയ നടനിൽ നിന്ന് നായകനിലേക്ക്. കഥാപാത്രവും കഥയുമാണ് സിനിമ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുന്നതെന്ന് ജയസൂര്യ. മോട്ടിവേഷനൽ പുസ്തകങ്ങൾ ഒരുപാട് വായിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ഞാന്‍ തന്നെയാണ് എന്റെ മോട്ടിവേറ്റർ. ജയസൂര്യ പറയുന്നു. പ്രത്യേക അഭിമുഖം കാണാം.