'അടിപൊളി, സൂപ്പർ..'; 'അണ്ണാത്തെ' ആവേശത്തോടെ വരവേറ്റ് ആരാധകർ

രജനികാന്തിന്റെ ദീപാവലി ചിത്രം അണ്ണാത്തെ റിലീസ് ചെയ്തു.  അമേരിക്കയിലെ ന്യൂജഴ്സിയിലും ആരാധകര്‍ അണ്ണാത്തെ ആവേശത്തോടെ വരവേറ്റു. ന്യൂ ജഴ്സിയിലെ സിനിമാര്‍ക്ക് തിയേറ്ററില്‍ നിന്നും ജെറിന്‍ തോമസ് നല്‍കിയ റിപ്പോര്‍ട്ടിലേക്ക്.