പ്രണയാതുരം സൂപ്പർ ഫോർ വേദി; ഒപ്പം പ്രയാഗയും; 'വാലന്റൈന്‍സ് ഡേ' സ്പെഷ്യൽ

super-four
SHARE

ആദ്യ പ്രണയത്തിന്റെയും പ്രണയ നഷ്ടത്തിന്റെയും ഓർ മകൾ പങ്കുവച്ച് മഴവിൽ മനോരമ സൂപ്പർ ഫോർ വേദി. ഈ വരുന്ന പ്രണയദിനത്തിൽ അവതാരകനും ജഡ്ജസും മൽസരാർഥികളുമെല്ലാം പ്രണയ ഓർമകൾ പങ്കുവയ്ക്കുന്നു. ഒപ്പം അതിഥിയായി എത്തി പ്രിയ നായിക പ്രയാഗ മാർട്ടിനും. ഫെബ്രുവരി 14–ന് വാലന്റൈൻസ് ദിന പ്രത്യേക എപ്പിസോഡിന്റെ ട്രെയിലർ ആണ് ഇപ്പോള്‌ ശ്രദ്ധേയമാകുന്നത്. രസകരമായ മുഹൂർത്തങ്ങളാണ് വേദിയിൽ അരങ്ങേറുന്നതെന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്. 

പ്രൊമോ വിഡിയോ: 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...