പിടി തരാതെ ജോജുവും അനശ്വരയും; 'അവിയൽ' ടീസർ പുറത്തിറങ്ങി

aviyal-teaser
SHARE

ജോജു ജോർജിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഷാനിൽ സംവിധാനം ചെയ്യുന്ന അവിയൽ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ഷാനിൽ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പോക്കറ്റ് എസ്ക്വയർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ അനശ്വര രാജൻ, കേതകി നാരായണൻ, അഞ്ജലി നായര്‍, ആത്മീയ തുടങ്ങി നിരവധി താരങ്ങളുമുണ്ട്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. 

ചിത്രത്തിന്റെ കഥയെക്കുറിച്ചോ ജോജുവിന്റെയോ അനശ്വരയുടെയോ കഥാപാത്രങ്ങളെക്കുറിച്ചോ യാതൊരു സൂചനകളും തരാതെ ആകാംക്ഷ ജനിപ്പിപ്പിച്ചാണ് അണിയറക്കാർ ടീസർ പുറത്തുവിട്ടിരിക്കുന്നത്. 

വിഡിയോ കാണാം:

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...