ജയിംസ് ബോണ്ട് ചിത്രത്തിനായി കാത്ത് ആരാധകർ; കയ്യടി നേടി ട്രെയിലർ

ജയിംസ് ബോണ്ട് ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ പതിപ്പിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നോ ടൈം റ്റു ഡൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഡാനിയേല്‍ ക്രേഗ് തന്നെയാണ് നായകന്‍. അടുത്തവര്‍ഷം ഏപ്രില്‍ എട്ടിനാണ് റിലീസ്.

കാണാതായ ശാസ്ത്രഞ്ജയെ തേടിയാണ് ഇത്തവണ ബോണ്ട് എത്തുന്നത്. ജെയിംസ് ബോണ്ട് പരമ്പരയിലെ 25–ാം ചിത്രമാണ് ഇത്. ലണ്ടന്, നോര്‍വെ, ഇറ്റലി എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം.