‘സകലകലാശാല’ നാളെ തുറക്കും; വിശേഷങ്ങളുമായി വിനോദ് ഗുരുവായൂരും മാനസയും

sakalakalashala
SHARE

പുതിയ കാലത്തെ ക്യാമ്പസ് കാഴ്ചകളുമായി സകലകലാശാല നാളെ  തിയറ്ററുകളിലെത്തും. വിനോദ് ഗുരുവായൂർ സംവിധാനംചെയ്യുന്ന ചിത്രത്തിൽ നിരഞ്ജൻ മണിയൻപിള്ള രാജുവാണ് പ്രധാനവേഷത്തിൽ. നായികയായി മാനസ രാധാകൃഷ്ണൻ എത്തുന്നു. ചിരിക്ക് കരുത്തുപകരാൻ ഹരീഷ് കണാരൻ, ടിനി ടോം, ധർമ്മജൻ ബോൾഗാട്ടി, ഗ്രിഗറി തുടങ്ങി വൻതാരനിര ഉണ്ട്. കോമഡി സ്കിറ്റുകളിലൂടെ ശ്രദ്ധേയരായ ജയരാജ് സെഞ്ചുറിയും മുരളി ഗിന്നസുമാണ് സിനിമയുടെ  തിരക്കഥാകൃത്തുക്കൾ.  ക്യാമറ മനോജ് പിള്ള നിർവഹിക്കുന്നു.  എബി ടോം സിറിയക്ക് സംഗീതം നിർവഹിച്ച പാട്ടുകൾ ശ്രദ്ധേയമാണ്. ധർമജൻ ആലപിച്ച പാട്ട് ക്യാംപസിൽ തരംഗമായി. ഷാജി മൂത്തേടൻ ആണ് സകലകലാശാല നിർമ്മിച്ചത്.

MORE IN ENTERTAINMENT
SHOW MORE