അഭിനേതാവില്‍നിന്ന് സംവിധായകന്റെ കുപ്പായമണിഞ്ഞ് കോട്ടയം നസീര്‍. ജാഫര്‍ ഇടുക്കി പ്രധാന വേഷത്തിലെത്തുന്ന കുട്ടിച്ചനെന്ന ഹ്രസ്വചിത്രം അടുത്തമാസം യു ട്യൂബില്‍ റിലീസ് ചെയ്യും. മലയോര കര്‍ഷകനായ കുട്ടിച്ചന്റെ വിശേഷങ്ങള്‍ പങ്കുവച്ച് കോട്ടയം നസീര്‍.