കുട്ടികളിലെ പോഷകാഹാരക്കുറവിന്റെ കാരണങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ബൗള്‍ ഓഫ് ഗ്രോത്ത് ( Bowl of Growth) സംരഭവുമായി ക്വേക്കര്‍ ഓട്ട്സ്. ഇതിനായി പരസ്യചിത്രം പുറത്തിറക്കി. 3 മുതല്‍ 5 വയസ് വരെയുള്ള കുട്ടികള്‍ക്ക് പോഷകാഹാരം നല്കല്, മാതാപിക്കാളെ ബോധവല്‍ക്കരിക്കല്‍, സമൂഹത്തില്‍ അവബോധം സൃഷ്ടിക്കല്‍ എന്നിവയാണ് സംരഭത്തിന്റെ ലക്ഷ്യം . പോസ്റ്ററുകള്‍ , ലഘുലേഖകള്‍, ഫ്ലിപ്പ്ബുക്കുകള്‍, കോമിക് പുസ്തകം തുടങ്ങി വിവിധ പ്ലാറ്റഫോമുകളിലൂടെയാണ് ബോധവല്‍ക്കരണം.
Quaker Oats with the Bowl of Growth initiative