സതേണ്‍ മള്‍ട്ടിസ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രമോഷനല്‍ ലോഞ്ച് തൃശൂരില്‍

സതേണ്‍ മള്‍ട്ടിസ്റ്റേറ്റ് കോപ്പറേറ്റീവ് ക്രെഡിറ്റ് മള്‍ട്ടിപര്‍പ്പസ് സൊസൈറ്റിയുടെ പ്രമോഷനല്‍ ലോഞ്ച് തൃശൂരില്‍ നടന്നു. മണപ്പുറം ഗ്രൂപ്പ് ചെയര്‍മാന്‍ വി.പി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചു. യുവസംരംഭങ്ങള്‍ക്കു സാമ്പത്തിക പിന്തുണ നല്‍കുന്നതാണ് സതേണ്‍ സംഘം. ഹൈക്കോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ക്രിസ്റ്റോ ജോര്‍ജ്, മാക്സ്്വാല്യു എം.ഡി: നന്ദകുമാര്‍ കൊട്ടാരത്ത്,  തുടങ്ങിയവര്‍ പ്രസംഗിച്ചു. 

Promotional launch of Southern Multistate Cooperative Society in Thrissur