വിപുലമായ വസ്ത്ര ശേഖരം; ശീമാട്ടിയുടെ നവീകരിച്ച ഷോറും കോട്ടയത്ത് തുറക്കുന്നു

Seematti
SHARE

വസ്ത്ര വ്യാപാര രംഗത്ത് ഒട്ടേറെ പുതുമകളുമായി ശീമാട്ടിയുടെ നവീകരിച്ച ഷോറും ഏപ്രിൽ 4 ന്  കോട്ടയത്ത് പ്രവർത്തനമാരംഭിക്കും. 28,000 സ്ക്വയർ ഫീറ്റിലാണ് ശീമാട്ടിയുടെ നവീകരിച്ച പുതിയ ഷോറൂം ഒരുങ്ങുന്നത്. ഏറ്റവും മികച്ച ഫാഷൻ അനുഭവങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ബ്രൈഡൽ വെയർ,  കാഷ്വൽ വെയർ, കിഡ്സ് വെയർ തുടങ്ങി വിപുലമായ വസ്ത്ര ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള വിപുലമായ വസ്ത്ര ശേഖരമാണ് ഉപഭോക്താക്കൾക്കായി ശീമാട്ടി ഒരുക്കിയിരിക്കുന്നതെന്ന്  സി.ഇ.ഒ ബീന കണ്ണൻ പറഞ്ഞു. 

The revamped Seematti showroom will open in Kottayam 

MORE IN BUSINESS
SHOW MORE