തൃശൂരില്‍ പുതിയ സൈലം ക്യാംപസ്

xylem
SHARE

തൃശൂരിലെ പുതിയ സൈലം ക്യാംപസ് ഉദ്ഘാടനം ചെയ്്തു. ശക്തൻ ബസ് സ്റ്റാന്‍ഡിനടുത്ത്  തൃശൂർ മെട്രോ ഹോസ്പിറ്റൽ ജംക്‌ഷനിലാണ് തൃശൂരിലെ മൂന്നാമത്തെ ക്യാംപസ്. ഹൈബ്രിഡ് കോച്ചിംഗ് റിപ്പീറ്റർ കോഴ്സുകൾ കൂടാതെ +1, +2 പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾക്കുള്ള എൻട്രൻസ് ഓറിയന്റഡ് ട്യൂഷൻ പ്രോഗ്രാമും സൈലം ഒരുക്കിയിട്ടുണ്ട്. ഈ വർഷത്തെ NEET, KEAM പരീക്ഷകൾക്കുള്ള ക്രാഷ് കോഴ്സോടു കൂടിയാണ് ക്ലാസുകൾ ആരംഭിക്കുന്നത്. സൈലം ഫൗണ്ടറും സി.ഇ.ഒയുമായ ഡോക്ടർ അനന്തു, സൈലം ഡയറക്ടർ ലിജീഷ് കുമാർ എന്നിവർ ചേർന്ന്  ക്യാംപസ് ഉദ്ഘാടനം ചെയ്തു  

New xylem campus in thrissur

MORE IN BUSINESS
SHOW MORE