അൽ അൻസാരിയുടെ റമസാൻ ക്യാംപയിന് തുടക്കമായി

al-ansari-exchange
SHARE

യുഎഇയിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ അൻസാരിയുടെ റമസാൻ ക്യാംപെയിന് തുടക്കമായി. ഇന്ത്യൻ ഉപഭോക്താക്കൾക്ക് അഞ്ച് ലക്ഷം ദിർഹത്തിന്റെ ക്യാഷ് പ്രൈസ് അല്ലെങ്കിൽ സെറസ് ഇലക്ട്രിക്ക് എസ് യു വി പ്രീമിയം കാർ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ വാരാന്ത്യത്തിലും നറുക്കെടുപ്പിലൂടെ ഹോളിഡേ പാക്കേജും നൽകുന്നുണ്ട്. മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 30 വരെയാണ് റമസാൻ ക്യാംപെയിൻ നടക്കുന്നത്. അൽഅൻസാരി എക്സ്ചേഞ്ചിന്‍റെ ശാഖകളും സേവനങ്ങളും വഴി ധനഇടപാടുകൾ നടത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.  

MORE IN BUSINESS
SHOW MORE