മലബാര്‍ ഗ്രൂപ്പിന്‍റെ പുതിയ ബ്രാഞ്ച് യുകെയില്‍ ആരംഭിച്ചു

malabar-group
SHARE

മലബാർ ഗ്രൂപ്പിന്‍റെ  S24x7 ഫെസിലിറ്റീസ് മാനേജ്മെന്‍റ് ഗ്ലോബൽ എക്സ്പാൻഷന്‍റെ ഭാഗമായി 23–ാമത്തെ ബ്രാഞ്ച് യു.കെയിൽ ആരംഭിച്ചു. ബ്രിട്ടീഷ് എംപി  ജോനതൻ ലോർഡ് ഉദ്ഘാടനം ചെയ്തു.  S24x7 ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇന്റർനാഷണൽ പാർട്ണർ ഹാഫിസ് ചെമ്മീകാട്ട്, യു കെ ഓപ്പറേഷൻസ് ഹെഡ് റിജോമോൻ, മറ്റ് മലബാർ ഗ്രൂപ്പ് ഡയറക്ടേഴ്സ് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. S24x7 ഫെസിലിറ്റീസ് മാനേജ്മെന്‍റിനെ കുറിച്ച് ബ്രിട്ടീഷ് എംപി ജോനതൻ ലോർഡ് സംസാരിച്ചു.

MORE IN BUSINESS
SHOW MORE