യെസ് ഭാരത് വെഡിങ് കളക്ഷന്‍സിന്‍റെ നവീകരിച്ച ഷോറൂം കല്‍പറ്റയില്‍

yes-bharath
SHARE

യെസ് ഭാരത് വെഡിങ് കളക്ഷൻസിന്റെ വയനാട് കൽപ്പറ്റയിലെ നവീകരിച്ച ഷോറൂം സിനിമാതാരം കല്യാണി പ്രിയദർശൻ ഉദ്ഘാടനം ചെയ്തു. വെഡിങ് കളക്ഷൻസിന്റെയും ലേഡീസ്, മെൻസ്, കിഡ്സ്, ഫാൻസി വെയറുകളുടെയും വിപുലമായ സെക്ഷനുകളാണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. മലബാറിലെ ഏറ്റവും വലിയ സിൽക്ക് സാരി കേന്ദ്രമാണ് യെസ് ഭാരതെന്ന് ഉടമകൾ പറഞ്ഞു. യെസ് ഭാരത് ചെയർമാൻ ഇ.അയ്യൂബ് ഖാൻ, മാനേജിങ് ഡയറക്ടർമാരായ എച്ച്.ഷിബു, അൻഷാദ് അയ്യൂബ് ഖാൻ, സബാ സലാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്ക് 10 പവൻ സ്വർണം സമ്മാനം നൽകി.

Film star Kalyani Priyadarshan inaugurated the renovated showroom of Yes Bharat Wedding Collections

MORE IN BUSINESS
SHOW MORE