വനിത വീട് പ്രദർശനത്തിന് കണ്ണൂരിൽ തുടക്കം

veedu
SHARE

വീടു നിർമാണത്തിലെ നൂതന പ്രവണതകളും പുതിയ നിർമാണവസ്തുക്കളും അടുത്തറിയാൻ അവസരമൊരുക്കുന്ന വനിത വീട് പ്രദർശനത്തിന് കണ്ണൂരിൽ തുടക്കമായി. പൊലീസ് മൈതാനിയിൽ രാവിലെ 11 മുതൽ രാത്രി എട്ട് വരെ പ്രദർശനം കാണാം.  വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കണ്ണൂർ സെന്ററും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. മുൻനിര സാനിറ്ററിവെയർ ബ്രാൻഡ് സെറ ആണ് മുഖ്യ പ്രായോജകർ.പണം പാഴാക്കാതെ മികച്ച വീടൊരുക്കാൻ സഹായിക്കുന്ന‌‌ ഉൽപന്നങ്ങളുടേയും സേവനങ്ങളുടേയുമായി നൂറിലധികം സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം ഞായറാഴ്ച്ച സമാപിക്കും. 

Vanitha veedu exhibition begins in kannur

MORE IN BUSINESS
SHOW MORE