ബ്യൂട്ടിമാര്‍ക്ക്‌ ഗോള്‍ഡ്‌ ആൻഡ് ഡയമണ്ട്‌സ്; വണ്ടൂർ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു

SHARE
beautymark-12

ബ്യൂട്ടിമാര്‍ക്ക്‌ ഗോള്‍ഡ്‌ ആൻഡ് ഡയമണ്ട്‌സിന്‍റെ വണ്ടൂർ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു.  പാണക്കാട്‌ റഷീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്തു. രാജ്യാന്തര നിലവാരത്തോടുകൂടി രൂപകൽപന ചെയ്ത ഷോറൂമിൽ 100 ശതമാനം ഹാള്‍മാര്‍ക്ക്‌ഡ്‌ ആഭരണങ്ങളാണ് വിൽപന നടത്തുന്നത്.  സ്വര്‍ണ്ണാഭരണങ്ങള്‍ക്ക്‌ പണിക്കൂലിയില്‍ 50 ശതമാനം വരെ കിഴിവ്‌, വിവാഹപാര്‍ട്ടികള്‍ക്ക്‌ 5 ശതമാനം മുതൽ അഡ്വാന്‍സ്‌ ബുക്കിംഗ്‌ സൗകര്യത്തോടുകൂടി പ്രത്യേക പാക്കേജ്, സൗജന്യ പ്യൂരിറ്റി ചെക്കിങ്ങ്‌ സംവിധാനം, ആജീവനാന്ത സൗജന്യ മെയിന്റനന്‍സ്‌, പഴയ സ്വര്‍ണ്ണം വില്‍ക്കുമ്പോഴും മാറ്റിയെടുക്കുമ്പോഴും കേരളത്തില്‍ കിട്ടാവുന്ന ഉയര്‍ന്ന മൂല്യം തുടങ്ങി ഒട്ടേറെ ഓഫറുകളും ഉദ്ഘാടനത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.  ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ മൂന്നു മാസം നീണ്ടുനില്‍ക്കുന്ന പ്രത്യേക പര്‍ച്ചേസ്‌ അനൂകൂല്യങ്ങളും സര്‍പ്രൈസ്‌ ഗിഫ്‌റ്റുകളും ലഭ്യമാണ്‌.

BeautyMark Gold & Diamonds Showroom Opened In Wandoor

MORE IN BUSINESS
SHOW MORE