josalukkas--3-

TAGS

വാലന്‍റെന്‍ ദിനത്തിന്‍റെ ഭാഗമായി ജോസ് ആലുക്കാസ് പുതിയ പരസ്യചിത്രം പുറത്തിറക്കി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലുള്ള ചിത്രത്തിന്റെ പ്രമേയം സ്നേഹബന്ധങ്ങളുടെ തീവ്രതയാണ്. 6,500 രൂപ മുതലുള്ള വാലന്റൈൻസ് കളക്ഷനുകളും ഡയമണ്ട് ഫെസ്റ്റുമാണ് ജോസ് ആലുക്കാസ് ഷോറൂമുകളിലെ മുഖ്യ ആകർഷണം. ഡയമണ്ടിന് 25 ശതമാനം വരെയും പ്ലാറ്റിനത്തിന് 7 ശതമാനവും കിഴിവും സ്വർണ്ണാഭരണങ്ങൾക്ക് പണിക്കൂലിയിൽ ‍ 50 ശതമാനം വരെ പ്രത്യേക ഡിസ്‌ക്കൗണ്ടും ലഭിക്കും. പഴയ സ്വർണ്ണം മാറ്റി ഡയമണ്ട് ആഭരണങ്ങളിലേക്ക് മാറാനും അവസരമുണ്ട്. വിവിധ ഡിസൈനുകളിലുള്ള ഡയമണ്ട് ആഭരണങ്ങൾ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളതെന്ന് ചെയർമാൻ ജോസ് ആലുക്ക പറഞ്ഞു.