കൊച്ചിയില്‍ മൈജിയുടെ പുതിയ ഷോറൂമിന് തുടക്കം

myg
SHARE

മൈ ജിയുടെ പുതിയ ഷോറൂമിന് കൊച്ചി മേനകയില്‍ തുടക്കമായി. കൊച്ചി മേയര്‍ എം.അനില്‍കുമാര്‍ ഉദ്ഘാടനം െചയ്തു. ഉദ്ഘാടന ദിനത്തോട് അനുബന്ധിച്ച് ഒാരോ 10,000 രൂപയുടെ പര്‍ച്ചേസിനും 1,500രൂപ ക്യാഷ് ബാക് ഒാഫറും മൈ ജി ഒരുക്കിയിരുന്നു. ഉദ്ഘാടന ദിവസം ലാഭം ഈടാക്കാതെയുള്ള വില്‍പനയാണ് ഒരുക്കിയിട്ടുള്ളതെന്ന് മൈ ജി സെയില്‍സ് ആന്‍ഡ് സര്‍വീസ് ജനറല്‍ മാനേജര്‍ രതീഷ് കുട്ടത്ത് കൊച്ചിയില്‍ പറഞ്ഞു.

MyG new showroom in kochi at menaka

MORE IN BUSINESS
SHOW MORE