വിദേശ വിദ്യാഭ്യാസം: മാര്‍ഗനിര്‍ദേശവുമായി ഐഡിപി എജ്യുക്കേഷന്‍ ഏജന്‍സി

IDP-Education-Agency
SHARE

വിദേശ വിദ്യാഭ്യാസത്തിന് മാര്‍ഗനിര്‍ദേശവുമായി ഐഡിപി എജ്യുക്കേഷന്‍ ഏജന്‍സി. തിരുവനന്തപുരത്ത് നടന്ന വിദ്യാഭ്യാസ സെമിനാറില്‍, ഓസ്ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെ പഠനത്തിന് നിരവധി വിദ്യാര്‍ഥികള്‍ മാര്‍ഗ നിര്‍ദേശം തേടിയെത്തി. വിദേശ യൂണിവേഴ്സിറ്റികളില്‍  നിന്നുളള 35 ലേറെ പ്രതിനിധികളാണ് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്കാനെത്തിയത്.  ഇന്റേണ്‍ഷിപ് ,വിദ്യാഭ്യാസ ലോണ്‍ , സ്കോളര്‍ഷിപുകള്‍ തുടങ്ങിയ വിവരങ്ങളേക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും യൂണിവേഴ്സിറ്റി പ്രതിനിധികളില്‍ നിന്ന് നേരിട്ട് ചോദിച്ചറിയാന്‍ സൗകര്യവുമൊരുക്കിയിരുന്നു. 

MORE IN BUSINESS
SHOW MORE