ചാറ്റ് ജിപിടി ഉപയോഗം എളുപ്പത്തിലാക്കാം; കസ്റ്റമൈസ്​ഡ് ടൂള്‍സുമായി ഗ്രീൻ പെപ്പർ കമ്പനി

pep-tools-27
SHARE

ചാറ്റ് ജി.പി.ടി എളുപ്പത്തിൽ ഉപയോഗിക്കാൻ കസ്റ്റമൈസ്ഡ് ടൂൾസുമായി കൊച്ചി ആസ്ഥാനമായ ഗ്രീൻ പെപ്പർ കമ്പനി. ഗ്രീൻ പെപ്പർ സിഇഒ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് കസ്റ്റമൈസ്ഡ് പെപ്പ് ടൂൾസ് വികസിപ്പിച്ചെടുത്തത്. കസ്റ്റമൈസ്ഡ് ജി.പി.ടികൾ ഷെയർ ചെയ്യാൻ ചാറ്റ് ജി.പി.ടി ആരംഭിച്ച സ്റ്റോറിൽ പെപ്പ് ടൂൾസ് ലഭ്യമാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

MORE IN BUSINESS
SHOW MORE