ഓക്സിജന്റെ പുതിയ ഷോറൂം പത്തനാപുരത്ത്; മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ganesh-kumar
SHARE

ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെയും ഗൃഹോപകരങ്ങളുടെയും പ്രമുഖ ബ്രാന്‍ഡുകളെ ഉള്‍ക്കൊള്ളുന്ന ഓക്സിജന്റെ പുതിയ ഷോറൂം കൊല്ലം പത്തനാപുരത്ത് പ്രവര്‍ത്തനം തുടങ്ങി. മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഓക്സിജന്‍ ഗ്രൂപ്പിന്റെ കേരളത്തിലെ മുപ്പത്തിയെട്ടാമത്തെ ഷോറൂമാണിത്. ആകര്‍ഷകമായ സമ്മാനങ്ങളും വിലക്കിഴിവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഓക്സിജന്‍ ഗ്രൂപ്പ് സി.ഇ.ഒ. ഷിജോ കെ തോമസ് പറഞ്ഞു.

Oxygens new showroom in Pathanapuram; Minister K.B. Ganesh Kumar performed the inauguration

MORE IN BUSINESS
SHOW MORE