പുതിയ കെയര്‍ ഹോം വാഹനം ഫ്ലാഗ് ഓഫ് ചെയ്ത് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്

malabar-gold
SHARE

കോഴിക്കോട് തിരുവണ്ണൂര്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയിടെ പുതിയ ഹോം കെയര്‍ വാഹനം നാടിന് സമര്‍പ്പിച്ചു.‌ വീടുകളിലെത്തി സാന്ത്വന പരിചരണം നല്‍കാനുള്ള ആംബുലന്‍സ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ്  ഫ്ലാഗ് ഓഫ് ചെയ്തു. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മലബാര്‍ഗ്രൂപ്പും പങ്കാളിയാകുമെന്ന് അദ്ദേഹം പറഞ്ഞു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി  മുഖ്യ അതിഥിയായി. 

MORE IN BUSINESS
SHOW MORE