ബി.എസ്.എൻ.എൽ ഒപ്റ്റിക്കൽ ഫൈബറിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ പദ്ധതി

BSNL-KOCHI
SHARE

ബി.എസ്.എൻ.എൽ എറണാകുളം ബിസിനസ് ഏരിയയിലെ കോപ്പർ നെറ്റ് വർക്ക് എല്ലാം ഒപ്റ്റിക്കൽ ഫൈബറിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ പുതിയ പദ്ധതി വരുന്നു. നിലവിലുള്ള ഉപഭോക്താക്കൾക്ക് ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്കിലേക്ക് സൗജന്യമായി മാറാം. പദ്ധതിയിലെ മിനിമം പ്ലാൻ ഗ്രാമപ്രദേശങ്ങളിൽ 249 രൂപയും നഗരപ്രദേശങ്ങളിൽ 299 രൂപയുമായിരിക്കും. താല്‍പര്യമുളളവര്‍ക്ക് ഫ്രാഞ്ചൈസികൾക്കായി അപേക്ഷിക്കാനാകുമെന്നും പ്രിൻസിപ്പൽ ജനറൽ മാനേജർ വി സുരേന്ദ്രൻ കൊച്ചിയിൽ  അറിയിച്ചു.

Plan to upgrade BSNL to optical fiber

MORE IN BUSINESS
SHOW MORE