മികച്ച പരസ്യ ഏജന്‍സികളെ ആദരിച്ച് മലയാള മനോരമ

manorama-award-15n
SHARE

മികച്ച പരസ്യ ഏജന്‍സികളെ ആദരിച്ച് മലയാള മനോരമ. വളപ്പില കമ്മ്യൂണിക്കേഷന്‍സിനാണ് ഒന്നാം സ്ഥാനം.തുടർച്ചയായി 24–ാം തവണയാണു വളപ്പില കമ്യൂണിക്കേഷൻസ് ഒന്നാം സ്ഥാനം നിലനിർത്തുന്നത്. ചാവറ ആഡ് മീഡിയ, കേരള പബ്ലിസിറ്റി ബ്യൂറോ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു പുരസ്കാരങ്ങൾ സമ്മാനിച്ചു. മനോരമ മാർക്കറ്റിങ് അഡ്വർടൈസിങ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്‍റ് വർഗീസ് ചാണ്ടി, മാർക്കറ്റിങ് സർവീസസ് ആൻഡ് സൊല്യൂഷൻസ് വൈസ് പ്രസിഡന്‍റ് ജോയ് മാത്യു എന്നിവർ പ്രസംഗിച്ചു. 

Malayalam Manorama honors the best advertising agencies

MORE IN BUSINESS
SHOW MORE