ജോസ്കോ ജുവലേഴ്സിന്‍റെ പുതിയ ഷോറൂം; മോഹന്‍ലാലും ആഷിക രംഗനാഥും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു

josco
SHARE

ജോസ്കോ ജുവല്ലേഴ്സിന്‍റെ ബെംഗളൂരു ഡിക്സന്‍സന്‍ റോഡിലെ പുതിയ ഷോറൂം പ്രവര്‍ത്തനം തുടങ്ങി. നടന്‍ മോഹന്‍ലാലും നടി ആഷിക രംഗനാഥും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ജോസ്കോ ഗ്രൂപ്പ് എം.ഡിയും സി.ഇ.ഒയുമായ ടോണി ജോസ് ഭദ്രദീപം കൊളുത്തി. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് ടോണി ജോസ് അറിയിച്ചു. നാലു നിലകളിലായാണ് ഷോറൂം ക്രമീകരിച്ചിരിക്കുന്നത്. വിശാലമായ കാര്‍ പാര്‍ക്കിങ് സൗക‌ര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

Josco Jewellers' new showroom at Dixonson Road, Bengaluru has started functioning

MORE IN BUSINESS
SHOW MORE