പുതിയ 40 ഷോറൂമുകള്‍ കൂടി ആരംഭിക്കാനൊരുങ്ങി മൈജി ഫ്യൂച്ചര്‍

myg future 18 anniversary 0311
SHARE

നാല്‍പ്പത് പുതിയ ഷോറൂമുകള്‍ കൂടി തുടങ്ങാന്‍ തയ്യാറെടുത്ത് മൊബൈല്‍, ഗൃഹോപകരണ വിതരണ ശ്യംഖലയായ മൈജി ഫ്യൂച്ചര്‍. 2025 ല്‍ മൈജിഷോറൂമുകളുടെ എണ്ണം 150 ആക്കുകയും  ജീവനക്കാരുടെ എണ്ണം 5000 ആക്കി ഉയര്‍ത്തുകയുമാണ് ലക്ഷ്യമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ.ഷാജി പറഞ്ഞു. കേരളത്തില്‍ സ്വന്തം ഫാക്ടറികള്‍ സ്ഥാപിച്ച് നിര്‍മാണം ആരംഭിക്കുകയാണ് മൈജിയുടെ മുന്‍പിലുള്ള ലക്ഷ്യമെന്ന് 18ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് എ.കെ. ഷാജി വ്യക്തമാക്കി. പുതിയ വാര്‍ഷിക ഓഫറുകളും ഇതിനൊപ്പം പ്രഖ്യാപിച്ചു. മൈജിയുടെ ഹോം ബ്രാന്‍ഡായ ഗാഡ്മിയുടെ ഉപകരണങ്ങളും അധികം വൈകാതെ വിപണിയില്‍ എത്തും.  

MyG Future is about to open 40 new showrooms

MORE IN BUSINESS
SHOW MORE