ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് വാര്‍ഷികാഘോഷം; ഉദ്ഘാടനം ചെയ്ത് ടിജെ വിനോദ് എംഎല്‍എ

AADI
SHARE

ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്  വാര്‍ഷികാഘോഷങ്ങളും  സര്‍ട്ടിഫിക്കേറ്റ് വിതരണവും കൊച്ചിയില്‍ ടിജെ വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ അസിസ്റ്റന്‍ഡ്  എക്സൈസ് കമ്മിഷണര്‍  ടി എന്‍ സുധീര്‍ മുഖ്യാതിഥിയായിരുന്നു.  ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ,  ഓയിൽ ആൻഡ് ഗ്യാസ് ,  പ്രോജക്ട് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്  കോഴ്സുകള്‍ പൂര്‍ത്തീകരിച്ച 250   വിദ്യാർത്ഥികള്‍ക്കാണ് സര്‍ട്ടിഫിക്കേറ്റുകള്‍ കൈമാറിയത്. ടെക്നിക്കല്‍  വിദ്യാര്‍ഥികളുടെ പ്രൊജക്ടുകളും മാനേജ്മെന്റ് വിദ്യാര്‍ഥികളുടെ പ്രബന്ധങ്ങളും ചടങ്ങില്‍ അവതരിപ്പിച്ചു.  ആദി ഗ്രൂപ്പ്  സിഇഒ  മുഹമ്മദ് ഷാഫി,  സിഒഒ ദർശന ഇന്ദിരാ ഭായ്, ജനറൽ മാനേജർ ബിനീഷ് രവി, അക്കാഡമിക് ഹെഡ് ജീവന് അബ്രഹാം, പ്ലേസ്മെന്റ് ഓഫീസർ മഹേന്ദ്രൻ എന്നിവർ  നേതൃത്വം നൽകി.

TJ Vinod MLA inaugurated Adi Group of Institutions Annual Celebrations and Certificate Distribution in Kochi

MORE IN BUSINESS
SHOW MORE