സ്വര്‍ണവ്യാപാരമേഖലയെ വര്‍ഗീയവല്‍ക്കരിക്കരുത്: ഓള്‍‌ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍

gold associaltion
SHARE

സ്വര്‍ണവ്യാപാരമേഖലയെ വര്‍ഗീയവല്‍ക്കരിക്കരുതെന്ന്  ഓള്‍‌ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍. പൂജ്യം ശതമാനം പണിക്കൂലിയും  നിക്ഷേപത്തിന് തെറ്റായ രീതിയില്‍ പലിശനല്‍കുന്നതും വന്‍തട്ടിപ്പിന് ഇടയാക്കുമെന്ന് സംസ്ഥാന ട്രഷറര്‍ എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.  അന്വേഷണം ആവശ്യപ്പെട്ട് വിവിധ സര്‍ക്കാര്‍ഏജന്‍സികള്‍ക്ക്  പരാതി നല്‍കിയിട്ടുണ്ട്. 

All Kerala Gold and Silver Merchant Association should not communalize the gold trading sector

MORE IN BUSINESS
SHOW MORE