ഓഫര്‍ പെരുമഴയായി ‘ഭീമ സൂപ്പർ സർപ്രൈസ്’

bhima
SHARE

ഭീമാ ജുവല്‍സ് 99–ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി "ഭീമ സൂപ്പർ സർപ്രൈസ്" ആരംഭിച്ചു. ഒക്ടോബർ 13 ന് ആരംഭിച്ച സൂപ്പര്‍ സപ്രൈസിന്‍റെ ഭാഗമായി ഒട്ടേറെ ഓഫറുകള്‍ ഏര്‍പ്പെടുത്തി. ഓഫറുകള്‍ ഒരുമാസം വരെ ലഭിക്കും. പണിക്കൂലിയിൽ 40% വരെ കിഴിവ്, ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 15,000 രൂപ വരെ കിഴിവ്, പ്ലാറ്റിനം ആഭരണങ്ങൾക്ക് 10% ഇളവ് തുടങ്ങിയവയാണ് ഓഫറുകള്‍. ഉപഭോക്താക്കള്‍ക്കായി നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Bheema Super Surprise was launched as part of the anniversary celebrations

MORE IN BUSINESS
SHOW MORE