പങ്കജകസ്തൂരി ഹെര്‍ബല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ഐക്കോണിക് ബ്രാന്‍ഡ് ഓഫ് ഇന്ത്യ പുരസ്കാരം. ടൈംസ് ഗ്രൂപ്പ് നല്‍കുന്ന ആറാമത് പുരസ്കാരത്തിനാണ് കമ്പനി അര്‍ഹമായത്. പത്മശ്രീ ഡോക്ടര്‍ മയില്‍സ്വാമി അണ്ണാദുരയില്‍ നിന്ന് പങ്കജകസ്തൂരി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ അരുണ്‍ വിശാഖ് നായര്‍ പരുസ്കാരം ഏറ്റുവാങ്ങി. മുപ്പത്തിയഞ്ചുവര്‍ഷത്തെ വിശ്വാസത്തിന് കിട്ടിയ അംഗീകാരമാണെന്ന് അരുണ്‍ വിശാഖ് നായര്‍ പ്രതികരിച്ചു.
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.