ജോസ് ആലുക്കാസിന്റെ പുത്തന്‍ ആഭരണ ശ്രേണി ‘പരമ്പര’ വിപണിയില്‍

jos-alukkas
SHARE

ജോസ് ആലുക്കാസിന്റെ പുത്തന്‍ ആഭരണ ശ്രേണിയായ ‘പരമ്പര’ വിപണിയിലെത്തി.  ചെന്നൈയില്‍ നടന്ന ചടങ്ങില്‍ നടി കീര്‍ത്തി സുരേഷ് പരമ്പര കലക്ഷന്‍ അവതരിപ്പിച്ചു. ഭാരതീയ സംസ്കാരത്തിലും പാരമ്പര്യ കലയിലും പ്രചോദനമുള്‍ക്കൊണ്ടുള്ളതാണ് പരമ്പര കലക്ഷന്‍സ്. ജോസ് ആലുക്കാസ് മാനേജിങ് ഡയറക്ടര്‍മാരായ വര്‍ഗീസ് ആലുക്ക, പോള്‍ ജെ ആലുക്ക, ജോണ്‍ ആലുക്ക എന്നിവര്‍ പങ്കെടുത്തു.   

Jos Alukkas presents the new 'Parampara' Collection

MORE IN BUSINESS
SHOW MORE