
തിരുവനന്തപുരം ആർ.കെ വെഡിങ് മാളിന്‍റെ ഓണം മെഗാ നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. നെടുമങ്ങാട് സ്വദേശി ഫർഹാനാണ് ഭാഗ്യശാലി. 20 ലക്ഷം രൂപ വിലയുള്ള ജീപ്പാണ് ഒന്നാം സമ്മാനമായി ലഭിച്ചത്. മന്ത്രി ആന്‍റണി രാജുവാണ് നറുക്കെടുപ്പ് നടത്തിയത്. നടിമാരായ അതിഥി രവി ,ശ്രുതി ലക്ഷ്മി എന്നിവരും പങ്കെടുത്തു.
RK Wedding Mall's Onam Mega Draw; A native of Nedumangad owns a jeep worth 20 lakhs