സൗരോർജം മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യ അമ്യൂസ്‌മെന്റ്‌ പാർക്കായി വിസ്മയ പാർക്ക്

solar
SHARE

കണ്ണൂർ പാപ്പിനിശേരിയിലെ വിസ്മയ പാർക്കിന്റെ പ്രവർത്തനം ഇനി പൂർണമായും സൗരോർജ്ജത്തിൽ . ഇന്ത്യയിൽ സൗരോർജം മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യ അമ്യൂസ്‌മെന്റ്‌ പാർക്കാണിതെന്ന് വിസ്മയ പാർക്ക് ചെയർമാൻ പി വി ഗോപിനാഥ് പറ‌ഞ്ഞു. 300 കിലോവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള സൗരോർജ പ്ലാന്റാണ്‌ പാർക്കിൽ സ്ഥാപിച്ചിട്ടുളളത്.  സോളർ പ്ളാന്റിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു.

Vismaya Park is the first amusement park to run solely on solar energy

MORE IN BUSINESS
SHOW MORE