ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ ബ്രാഞ്ചുകൾ ഉദ്ഘാടനം ചെയ്തു

dhanalakshmi12
SHARE

ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ വാർഷികത്തോടനുബന്ധിച്ച് പുതിയ  ബ്രാഞ്ചുകൾ ഉദ്ഘാടനം ചെയ്തു. 14 ജില്ലകളിലായി 25 ബ്രാഞ്ചുകളാണ്  ഒരേസമയം ഉദ്ഘാടനം ചെയ്യപ്പെട്ടത്. തൃശൂരിലെ ഹെഡ് ഓഫിസ് ഗണേശോത്സവ ട്രസ്റ്റ് ചെയർമാൻ എം.എസ് ഭുവനചന്ദ്രൻ നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആയിരം വനിതകൾക്ക് തയ്യൽ മെഷീനും 250 കുടുംബങ്ങൾക്ക് ആട്ടിൻകുട്ടികളേയും വിതരണം ചെയ്തു. 

MORE IN BUSINESS
SHOW MORE