വനിത–സപ്ലൈകോ ഓണം ഫെയർ; മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു

vanitha
SHARE

ഓഫറുകളുടെയും സമ്മാനങ്ങളുടെയും പെരുമഴയൊരുക്കി വനിത– സപ്ലൈകോ ഓണം ഫെയർ കൊച്ചിയില്‍ ആരംഭിച്ചു. കലൂർ രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിൽ ആരംഭിച്ച ഓണം ഫെയര്‍ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. വൈവിധ്യമാർന്ന ഒട്ടേറെ സ്റ്റാളുകളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. അപൂർവ ഉൽപന്നങ്ങളും ഗുണനിലവാരമുള്ള വീട്ടുസാധനങ്ങളും വിലക്കുറവിൽ വാങ്ങാനുള്ള അവസരമാണു വനിത ഒരുക്കുന്ന കൺസ്യൂമർ എക്സിബിഷനുകൾ രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രവേശനം . 

Vanita-Supplyco Onam Fair started in Kochi with a shower of offers and gifts

MORE IN BUSINESS
SHOW MORE