ഹൈക്കണ്‍ പ്ലൂട്ടോ പ്ലസ് വിപണിയില്‍;സോളര്‍ വാട്ടര്‍ ഹീറ്ററുകളുടെ പുതിയ ശ്രേണി

hykon
SHARE

സോളര്‍ വാട്ടര്‍ ഹീറ്ററുകളുടെ പുതിയ ശ്രേണി ഹൈക്കണ്‍ പുറത്തിറക്കി. ഹൈക്കണ്‍ പ്ലൂട്ടോ പ്ലസ് എന്ന പേരിലാണ് പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ചെലവ് കുറഞ്ഞതും ഉയര്‍ന്ന ഗുണനിലവാരമുള്ളതുമാണ് പുതിയ വാട്ടര്‍ ഹീറ്ററുകളെന്ന് കമ്പനി വ്യക്തമാക്കി. 15970 രൂപ മുതലാണ് വില ആരംഭിക്കുന്നത്. വെല്‍ഡിങ് ഇല്ലാതെ അകത്തെ ടാങ്ക്, ചൂട് കൂടുതല്‍ സ്വീകരിക്കാന്‍ ക്ഷമതകൂടിയ ത്രീ ലെയര്‍ വാക്വം ട്യൂബുകള്‍, മള്‍ട്ടി സ്റ്റേജ് പിയുഎഫ് ഫില്ലിങ് സാങ്കേതിക വിദ്യ എന്നിവയെല്ലാം പ്രത്യേകതകളാണ്. പ്രതിദിനം നൂറു ലീറ്റര്‍ മുതല്‍ ഒരു ലക്ഷം ലീറ്റര്‍ വെള്ളംവരെ ചൂടാക്കാന്‍ ശേഷിയുള്ള വാട്ടര്‍ ഹീറ്ററുകള്‍ ലഭ്യമാണ്

MORE IN BUSINESS
SHOW MORE